പേജുകള്‍‌

2011 ഓഗസ്റ്റ് 14, ഞായറാഴ്‌ച


ഡി വൈ എഫ് ദേശീയ പതാകയെ അപമാനിച്ചു 
ഒരു വെബ്സൈറ്റ് എന്നാല്ഒരു സ്ഥാപനത്തിന്റെയോ സംഘടനയുടെയോ അല്ലെങ്കില്എന്തിനെ പ്രതിനിധാനം ചെയ്യുന്നോ അതിന്റെ മുഖമാണ്. അത് വഴി പ്രസിദ്ധപ്പെടുത്തുന്ന എല്ലാ കാര്യങ്ങളുടെയും സമ്പൂര്ണ്ണ ഉത്തരവാദിത്വം അതിന്റെ ഉടമസ്ഥതയില്അധിഷ്ടിതമാണ്. അങ്ങനെയായിരുന്നല്ലോ ഇതുവരെ. അറിവിന്റെ ഇല്ലായ്മ മൂലം അബദ്ധം പറ്റി എന്ന് ഒരു ബഹുമുഖ പുരോഗമന പ്രസ്ഥാനമായ ഡി വൈ എഫ് പറയുമോ? ഇത് മാത്രമല്ല, ചിലപ്പോള്എന്തും പറഞ്ഞെന്നും പ്രവര്ത്തിചെന്നും വരും. അതാണ് ഡി വൈ എഫ്  സെന്ട്രല്‍  കമ്മിറ്റിയുടെ വെബ്സൈറ്റ് പറയുന്നത്. ഡിസൈനെഴ്സും ഡവലപെഴ്സുമാണ് വെബ്സൈറ്റ് രൂപകല്പന ചെയ്യുന്നതെങ്കിലും, ലോകത്ത് എവിടെയിരുന്നും കാണാവുന്ന വെബ്സൈറ്റ് നേതാക്കന്മാര്ആരും കണ്ടില്ലേ
ദേശത്തെയും ദേശീയ പതാകയെയും ലോകരാഷ്ട്രങ്ങള്ക്ക് മുന്നില്അപമാനിച്ച ഡി വൈ എഫ് ഇന്ത്യയിലെ ഓരോ പൌരനോടും മാപ്പ് പറയണംwww.dyfi.in   സംഘടനയുടെ സെന്ട്രല്കമ്മിറ്റിയുടെ വെബ്സൈറ്റാണ്. ഇതില്‍ latest news     എന്ന ഭാഗത്ത് കളര്‍ മങ്ങിയ നിലയിലാണ് ഇന്ത്യന്‍ ദേശീയ പതാക കൊടുത്തിരിക്കുന്നത്. ന്യൂസ്കള്‍ വായിക്കണമെങ്കില്‍ പതാകയില്‍ ക്ലിക്ക് ചെയ്യണോ? അതും ഡി വൈ എഫ് യുടെ വാര്‍ത്തകള്‍ അറിയാന്‍. Shaheed Bhagath Singh Bhavan,DYFI calls nationwide protest against, Sourav Ganguly on Singur issue,People of Bengal witness historic anti-imperialist rally  തുടങ്ങിയ ന്യൂസ് ലിങ്കുകള്ആരംഭിക്കുന്നതും ദേശീയ പതാകയില്നിന്നുമാണ്. എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ദേശീയ പതാകയെ നൂതന സാങ്കേതിക വിദ്യയുടെ കാലഘട്ടത്തില്‍ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാന്രാജ്യത്തെ ഏതെങ്കിലും രാഷ്ട്രീയ പാര്ടിക്ക് അധികാരമുണ്ടോ?1947 ആഗസ്ത് 15  കരിദിനമായി ആചരിച്ചവരാനു  കമ്മ്യുണിസ്റ്റ് പാര്ട്ടിക്കാര്‍. അവരുടെ യുവസാരധികള്‍ കാണിക്കുന്ന ഇത്തരം ബാലിസങ്ങളില്അത്ഭുതപ്പെടാനില്ല.   നാം അരുപതിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോഴും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ