പേജുകള്‍‌

2013, നവംബർ 19, ചൊവ്വാഴ്ച

ഇടുക്കി

ഇടുക്കിയില്‍ 380 കരിങ്കല്‍ മടകള്‍. ഇവയിൽ ചിലതിന്റെ ഉടമകളെ അന്വേഷിച്ചാൽ കണ്ടെത്താൻ കഴിയില്ല. തൊഴിലാളികളോടോ സൂപ്പർ വൈസറോഡോ നിര്ബന്ധിച്ചു ചോദിച്ചാൽ മൊതലാളി കോമാ യിൽ ആണെന്ന് വരെ പറഞ്ഞു കളയും. പല ഉടമകളും ഇപ്പോഴും അജ്ഞാതർ. ഇവര ആരൊക്കെയാ? വന ഭൂമിയിലാണ് കൂടുതൽ മടകളും.പശ്ചിമ ഘട്ടത്തിലെ പശുക്കളും കേഴകളും ഒക്കെ പാറ വെടിയിൽ ഓടുമ്പോൾ ഈ മലനിരകളെ തുരക്കുന്നത് കുഞ്ഞാടുകൾ ആവുമോ ? അങ്ങനെയും ആവില്ല. അത്രക്ക് ശക്തിയൊന്നും ഇല്ലല്ലോ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ