പേജുകള്‍‌

2011 ഓഗസ്റ്റ് 10, ബുധനാഴ്‌ച

Palmoil


വിജിലന്‍സ് കോടതി ജഡ്ജി പി.കെ മുഹമ്മദ് ഹനീഫ, പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ മാനസപുത്രന്‍.
കഴിഞ്ഞ ഇടതുമുന്നണി ഭരണകാലത്ത് നിയമസെക്രട്ടറിയായി മുഹമ്മദ് ഹനീഫയെ നിയമിക്കാന്‍ വി.എസ് നടത്തിയ നീക്കങ...്ങള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഇന്നലെ ചൂടുള്ള ചര്‍ച്ചയായിരുന്നു. എന്നാല്‍ വി.എസിന് ഹനീഫയോടുള്ള അടുപ്പം ദുരുപയോഗം ചെയ്യപ്പെടുമെന്ന് ഭയന്ന് സി.പി.എമ്മിലെ ചില പ്രമുഖ നേതാക്കള്‍ തന്നെയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമ സെക്രട്ടറി സ്ഥാനത്തേക്കുള്ള ഹനീഫയുടെ വരവ് തടഞ്ഞത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ