പേജുകള്‍‌

2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

Mudravakyam

കെ എസ് യു കെ എസ് യു    
കെ എസ് യു സിന്ദാബാദ്
വെള്ളക്കൊടിയേ കള്ളന്മാരേ
കാവിപ്പടയേ കാലന്മാരേ
മർദകവർഗ ഗുണ്ടകളേ
മദിച്ചുവാഴും ചൂഷകരേ
ജനാധിപത്യ ശബ്ദമിതാ
വിദ്യാർഥികളുടെ ശക്തിയിതാ
സ്വാതന്ത്ര്യത്തിൻ ശബ്ദമിതാ
സോഷ്യലിസത്തിൻ  ശക്തിയിതാ
നല്ലൊരു നാളെ പടുത്തുയർത്താൻ
നന്മ വരുത്താൻ നീതി രചിക്കാൻ
രക്തം നല്കി ജീവൻ  നല്കി
ഞങ്ങൾ വരുന്നു   കെ എസ് യു  
തടഞ്ഞു നിർത്താൻ നോക്കേണ്ട
തച്ചു തകർക്കും കൊട്ടാരം
ഞങ്ങളുടയ്ക്കും കട്ടായം
വെറുതെയല്ല പറയുന്നേ
പറഞ്ഞതിൽ പാതി കളയില്ല
മാറ്റത്തിന്റെ കൊടുങ്കാറ്റിൽ
മാറ്റൊലികൊള്ളും കെ എസ് യു
അട്ടിമറിക്കാൻ നോക്കണ്ട
അപ്പണി ഇവിടെ നടപ്പില്ല
അടർക്കളത്തിൽ അണയുമ്പോൾ
അവരെ നയിക്കും കെ എസ് യു
കെ എസ് യു കെ എസ് യു    
കെ എസ് യു സിന്ദാബാദ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ